പ്രശസ്ത കന്നഡ സാഹിത്യകാരൻ  ഡോ. സിദ്ധലിംഗയ്യയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര  മോദി   
 ദുഖം  രേഖപ്പെടുത്തി 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ഡോ. സിദ്ധലിംഗയ്യയുടെ വിപുലമായ  രചനകൾ, കവിതകൾ, സാമൂഹ്യനീതിക്ക് നൽകിയ സംഭാവനകൾ എന്നിവ  എക്കാലവും  ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ  ദു ഖിതനാണ്.  സങ്കടത്തിന്റെ ഈ വേളയിൽ  എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും നിരവധി ആരാധകരോടുമൊപ്പമാണ്.   ഓം ശാന്തി. "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Inspiring India: Gujarat Woman's Solar Mission Earns PM Modi’s Praise, Invitation to I-Day Ceremony

Media Coverage

Inspiring India: Gujarat Woman's Solar Mission Earns PM Modi’s Praise, Invitation to I-Day Ceremony
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 06
August 06, 2026

New India Defies the Storm: Multi-Front Progress Under PM Modi