സ്വാതന്ത്ര്യ സമര സേനാനി ശ്രീ നരസിംഹഭായ് പട്ടേലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സ്വാതന്ത്ര്യ സമരത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ സ്മരിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"നവസാരിസ് ഫ്രീഡം സേനയുടെ ശ്രീ നർസിങ്ഭായ് പട്ടേലിന്റെ നിര്യാണത്തിൽ ദുഃഖക്കുന്നു . രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും അവിസ്മരണീയമായിരിക്കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയും ദുഃഖിതരായ കുടുംബത്തിന് അനുശോചനവും നേരുന്നു. "
નવસારીના સ્વાતંત્ર્યસેનાની શ્રી નરસિંહભાઇ પટેલના અવસાનથી દુઃખ અનુભવું છું. દેશની આઝાદીની લડાઈમાં તેઓનું યોગદાન સદાય અવિસ્મરણીય રહેશે. સદ્ગતના આત્માની શાંતિ માટે પ્રાર્થના તથા શોકગ્રસ્ત પરિવારને સાંત્વના.
— Narendra Modi (@narendramodi) July 21, 2022
ૐ શાંતિ: || pic.twitter.com/c3G0C6cVje


