PM condems terrorist attack in Egypt

ഈജ്പ്റ്റില്‍ ആരാധനാലയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. മൃഗീയമായ ആക്രമണമാണു നടന്നതെന്നു പ്രസ്താവിച്ച അദ്ദേഹം, നിരപരാധികള്‍ മരിക്കാനിടയായതില്‍ അനുശോചനം രേഖപ്പെടുത്തുകയും എല്ലാ വിധത്തിലുമുള്ള തീവ്രവാദത്തെ നേരിടുന്നതിന് ഈജ്പിറ്റിന് ഇന്ത്യയുടെ ഉറച്ച പിന്തുണ അറിയിക്കുകയും ചെയ്തു.

‘ഈജ്പ്റ്റില്‍ ആരാധനാലയത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. നിരപരാധികള്‍ മരിക്കാനിടയായതില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തിനും എതിരെയുള്ള ചെറുത്തുനില്‍പ്പിനെ ഇന്ത്യ ദൃഢനിശ്ചയത്തോടെ പിന്‍തുണയ്ക്കുന്നു. ഈജിപ്റ്റ് ജനതയ്ക്കും ഗവണ്‍മെന്റിനും ഒപ്പം നിലകൊള്ളുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Substance Abuse Takes Youth Away From Their Dreams’: PM Modi Launches Anti-Drug Campaign

Media Coverage

‘Substance Abuse Takes Youth Away From Their Dreams’: PM Modi Launches Anti-Drug Campaign
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026