PM bows to Loknayak Jayprakash Narayan, on his birth anniversary

ലോക് നായക് ജയപ്രകാശ് നാരായണിന് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമം അര്‍പ്പിച്ചു.

‘അഭിവന്ദ്യനായ ലോക് നായക് ജയപ്രകാശ് നാരായണിനെ അദ്ദേഹത്തിന്റെ ജയന്തിയില്‍ ഞാന്‍ വണങ്ങുന്നു. അദ്ദേഹത്തിന്റെ അചഞ്ചലമായ നിര്‍ഭയത്വവും ധാര്‍മികതയും എല്ലാ ഇന്ത്യാക്കാരനെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും,’ പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's car industry may hit record 59 lakh sales in FY27 on GST boost, UV demand: Crisil Ratings

Media Coverage

India's car industry may hit record 59 lakh sales in FY27 on GST boost, UV demand: Crisil Ratings
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 13
May 13, 2026

Leadership That Leads by Example: PM Modi's Push for Mindful Growth, Innovation & Infrastructure