പങ്കിടുക
 
Comments
PM congratulates Trivendra Singh Rawat on taking oath as Uttarakhand CM

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ത്രിവേന്ദ സിങ് റാവത്തിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. .

'ഇന്ന് അധികാരമേറ്റ ശ്രീ. ത്രിവേന്ദ്ര സിഹ് റാവത്തിനും അദ്ദേഹത്തിന്റെ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഇവര്‍ കഠിനാധ്വാനം ചെയ്യുമെന്നും ജനങ്ങളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാക്കുമെന്നും എനിക്ക് ഉറപ്പാണ്.

ജനങ്ങള്‍ നല്‍കിയ അളവറ്റ സ്‌നേഹം മുമ്പില്ലാത്ത വിധം വികസനം നടപ്പാക്കുക വഴി ഉത്തരാഖണ്ഡ് ഗവണ്‍മെന്റ് തിരികെ നല്‍കും.', പ്രധാനമന്ത്രി പറഞ്ഞു.

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Suheldev to Birsa: How PM saluted 'unsung heroes'

Media Coverage

Suheldev to Birsa: How PM saluted 'unsung heroes'
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 നവംബർ 26
November 26, 2022
പങ്കിടുക
 
Comments

Increased Trust, Pride and Satisfaction Among Indian Citizens Since PM Modi Took Charge