Quoteസമ്മർദമേതുമില്ലാത്ത പരീക്ഷകളുടെ വിവിധ തലങ്ങൾ ഉൾക്കൊള്ളുന്ന വളരെ രസകരമായ 8 എപ്പിസോഡുകളുള്ള #PPC2025 കാണാൻ എല്ലാ #ExamWarriors-നോടും മാതാപിതാക്കളോടും അധ്യാപകരോടും അഭ്യർഥിക്കുന്നു!: പ്രധാനമന്ത്രി

എല്ലാ ‘എക്സാം വാരിയേഴ്സി​’നോടും #ExamWarriors അവരുടെ രക്ഷിതാക്കളോടും അധ്യാപകരോടും ‘പരീക്ഷാ പേ ചർച്ച 2025’ കാണാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭ്യർഥിച്ചു. എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“‘പരീക്ഷ പേ ചർച്ച’ വീണ്ടുമെത്തുന്നു​; അതും പുതുമയാർന്നതും സജീവവുമായ രൂപത്തിൽ!

സമ്മർദമേതുമില്ലാത്ത പരീക്ഷകളുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന വളരെ രസകരമായ 8 എപ്പിസോഡുകളുള്ള #PPC2025 കാണാൻ എല്ലാ #ExamWarriors-നോടും മാതാപിതാക്കളോടും അധ്യാപകരോടും അഭ്യർഥിക്കുന്നു!”

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
'Jai Hind, Jai Bharat': Shubhanshu Shukla's first message to India from ISS; says 'not easy to stand here'

Media Coverage

'Jai Hind, Jai Bharat': Shubhanshu Shukla's first message to India from ISS; says 'not easy to stand here'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi extends greetings on the occasion of Lord Jagannath’s Rath Yatra
June 27, 2025

The Prime Minister Shri Narendra Modi today extended greetings on the auspicious occasion of Lord Jagannath’s Rath Yatra.

In separate posts on X, he wrote:

“भगवान जगन्नाथ की रथ यात्रा के पवित्र अवसर पर सभी देशवासियों को मेरी ढेरों शुभकामनाएं। श्रद्धा और भक्ति का यह पावन उत्सव हर किसी के जीवन में सुख, समृद्धि, सौभाग्य और उत्तम स्वास्थ्य लेकर आए, यही कामना है। जय जगन्नाथ!”

“ପବିତ୍ର ରଥଯାତ୍ରା ଉପଲକ୍ଷେ ହାର୍ଦ୍ଦିକ ଶୁଭେଚ୍ଛା ।

ଜୟ ଜଗନ୍ନାଥ!”