എൻ‌ഡി‌എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി  ശ്രീ  സി‌പി രാധാകൃഷ്ണൻ ജി   ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.

'എക്സ്' ലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു :

“തിരു സി‌പി രാധാകൃഷ്ണൻ ജിയെ കണ്ടു. എൻ‌ഡി‌എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിൽ എന്റെ ആശംസകൾ അറിയിച്ചു. അദ്ദേഹത്തിന്റെ ദീർഘകാല പൊതുസേവനവും വിവിധ മേഖലകളിലെ അനുഭവവും നമ്മുടെ രാജ്യത്തെ വളരെയധികം സമ്പന്നമാക്കും. അദ്ദേഹം എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള അതേ സമർപ്പണത്തോടെയും ദൃഢനിശ്ചയത്തോടെയും രാജ്യത്തെ സേവിക്കുന്നത് തുടരട്ടെ.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Budget 2026 aims to build job-ready, formal talent base, say experts

Media Coverage

Budget 2026 aims to build job-ready, formal talent base, say experts
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Highlights the Power of Laughter for Health and Happiness sharing a Sanskrit Subhashitam
February 04, 2026

Prime Minister Shri Narendra Modi today shared an inspiring message rooted in ancient wisdom, emphasizing the timeless value of laughter as the best medicine.

Quoting a Sanskrit verse on X, the Prime Minister underscored that:

"औषधेष्वपि सर्वेषु हास्यं श्रेष्ठं वदन्ति ह।
स्वाधीनं सुलभं चैवारोग्यानन्दविवर्धनम्।। "