Mr. Tilak Marapana, Foreign Minister of Sri Lanka meets PM
India attaches high importance to its relations with Sri Lanka: PM

ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ശ്രീ. തിലക് മരപന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സൗഹാര്‍ദ സന്ദര്‍ശനമായിരുന്നു.

ഉഭകക്ഷി ചര്‍ച്ചകള്‍ക്കായി മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയതാണ് വിദേശകാര്യ മന്ത്രി ശ്രീ. തിലക് മരപന.

ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രിപദത്തിലെത്തിയ ശ്രീ. തിലക് മരപനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ വര്‍ഷം മേയില്‍ രാജ്യാന്തര വേസക് ദിനത്തില്‍ താന്‍ നടത്തിയ വിജയകരമായ ശ്രീലങ്കാസന്ദര്‍ശനത്തെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു.

 

ശ്രീലങ്കയുമായുള്ള ബന്ധത്തിന് ഇന്ത്യ കല്‍പിച്ചുവരുന്ന വലിയ പ്രാധാന്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ആഴവും വ്യാപ്തിയുമുള്ള ബന്ധങ്ങളുണ്ട്. ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമായി ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമായി വളരെ അടുപ്പത്തോടെ ബന്ധപ്പെടാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi at BRICS summit: Dismantle ‘pyramid of privilege’ to make Global South a ‘rule-shaper’

Media Coverage

PM Modi at BRICS summit: Dismantle ‘pyramid of privilege’ to make Global South a ‘rule-shaper’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Indian Junior Men’s Hockey Team on winning Asia Cup
September 13, 2026

The Prime Minister, Shri Narendra Modi, has congratulated the Indian Junior Men’s Hockey Team on winning the Asia Cup with an emphatic 4-1 victory in the final.

The Prime Minister described the achievement as remarkable and said that the feat reflects the immense talent of the young players.

Shri Modi extended his best wishes to the entire team.

The Prime Minister wrote on X;

“Congratulations to our Junior Men’s Hockey Team on winning the Asia Cup with an emphatic 4-1 win in the final. It is indeed a remarkable achievement.

This feat reflects the immense talent of our young players. Best wishes to the entire team!”