President Maithripala Sirisena of Sri Lanka speaks to PM Modi, condemns Uri terror attack

ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ. മൈത്രിപാല സിരിസേന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അനുശോചനം അറിയിച്ചു.

പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ച ശ്രീ. സിരിസേന, അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

മേഖലയിലെ തീവ്രവാദഭീഷണി അവസാനിപ്പിക്കുന്നതിനു രാഷ്ട്രങ്ങള്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India's financial ecosystem booms, to become $1 trillion digital economy by 2028

Media Coverage

India's financial ecosystem booms, to become $1 trillion digital economy by 2028
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഒക്ടോബർ 3
October 03, 2024

Under PM Modi’s Leadership, Innovation has become the new Gamechanger for India