പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂൺ 27-ന് ജർമ്മനിയിലെ ഷ്‌ലോസ് എൽമൗവിൽ  ജി -7 ഉച്ചകോടിക്കിടെ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്    ഉർസുല വോൺ ഡെർ ലെയ്‌നുമായി കൂടിക്കാഴ്ച നടത്തി. 

2022 ഏപ്രിലിൽ   റെയ്‌സിന ഡയലോഗിനിടെ  പ്രസിഡന്റ് വോൺ ഡെർ ലെയന്റെ ഡൽഹി സന്ദർശനത്തെ  പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ജിഐ കരാറുകൾ  എന്നിവ സംബന്ധിച്ച ചർച്ചകൾ പുനരാരംഭിച്ചതിൽ നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു. ഡിജിറ്റൽ സഹകരണം, കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പ്രവർത്തനങ്ങൾ,  സാങ്കേതികവിദ്യയും നവീകരണവും ഉൾപ്പെടെ വിവിധ മേഖലകളിലെ ഇന്ത്യ-ഇയു ഇടപെടലുകൾ അവർ അവലോകനം ചെയ്തു.

ആഗോള, മേഖലാ  തലങ്ങളിലെ  സമകാലിക സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Media Coverage

"India to become $40 billion space industry," says Ram Mohan Naidu after launching country's first Super Pressure Balloon in Vijayawada
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Maharashtra meets Prime Minister
May 28, 2026

Chief Minister of Maharashtra, Shri Devendra Fadnavis met Prime Minister, Shri Narendra Modi in New Delhi today.

The Prime Minister’s Office posted on X;

“Chief Minister of Maharashtra, Shri @Dev_Fadnavis had a meeting with Prime Minister @narendramodi today.

@CMOMaharashtra”