പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്കരിച്ച സ്വതസിദ്ധവും സ്വാധീനം ചെലുത്തുന്നതുമായ ആശയവിനിമയത്തട്ടകമാണ് മൻ കീ ബാത്ത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിനിടെ വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി പറഞ്ഞു. "റേഡിയോ പോലുള്ള പരമ്പരാഗത മാധ്യമത്തെ ഉപയോഗിച്ച അത് ടെലിവിഷൻ മുതൽ ഇന്റർനെറ്റ് വരെയും സോഷ്യൽ മീഡിയ മുതൽ മൊബൈൽ ടെലിഫോണി വരെയുമുള്ള ലഭ്യമായ എല്ലാ ആശയവിനിമയസാങ്കേതികവിദ്യകളുടെ ശ്രേണികളേയും അത് പുണരുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"ട്വിറ്റർ പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, സർക്കാരിൻ്റെ ജന ഇടപെടൽ തട്ടകം, mygov.in, അദ്ദേഹത്തിൻ്റെ വ്യക്തിഗത ആപ്പ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ജനസമ്പർക്കതന്ത്രത്തിലെ ഒരു സുപ്രധാനഘടകമായി മാൻ കി ബാത്ത് മാറിയിട്ടുണ്ട്" എന്ന് വൈസ് പ്രസിഡൻ്റ് പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From strategic partnership upgrade to defence roadmap: Key outcomes of PM Modi–Meloni meeting in Rome

Media Coverage

From strategic partnership upgrade to defence roadmap: Key outcomes of PM Modi–Meloni meeting in Rome
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 21
May 21, 2026

Appreciation by Citizens on Leadership That Delivers: PM Modi's Journey of Development, Diplomacy & Farmer-First Progress