ക്രമ നമ്പർ

രേഖകൾ

മേഖലകൾ

1

2030-ലേക്കുള്ള ചുവടുവെപ്പ്: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സംയുക്ത സമഗ്ര തന്ത്രപരമായ അജണ്ട

ഇന്ത്യ- EU തന്ത്രപരമായ പങ്കാളിത്തത്തിന്റെ എല്ലാ വശങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര രേഖ

2

ഇന്ത്യ- EU സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളുടെ പൂർത്തീകരണം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം

 

 

 

 

 

വ്യാപാരവും സമ്പദ്‌വ്യവസ്ഥയും; ധനകാര്യവും

3

ആർബിഐയും (RBI) യൂറോപ്യൻ സെക്യൂരിറ്റീസ് ആൻഡ് മാർക്കറ്റ് അതോറിറ്റിയും (ESMA) തമ്മിലുള്ള ധാരണാപത്രം

4

അഡ്വാൻസ്ഡ് ഇലക്ട്രോണിക് സിഗ്നേച്ചറുകളും സീലുകളും സംബന്ധിച്ച അഡ്മിനിസ്ട്രേറ്റീവ് ക്രമീകരണം

5

സുരക്ഷാ-പ്രതിരോധ പങ്കാളിത്തം

 

 

പ്രതിരോധവും സുരക്ഷയും

6

ഇന്ത്യ-EU വിവര സുരക്ഷാ കരാറിനായുള്ള ചർച്ചകൾക്ക് തുടക്കം

7

മൊബിലിറ്റി സംബന്ധിച്ച സഹകരണത്തിനുള്ള സമഗ്ര ചട്ടക്കൂട് സംബന്ധിച്ച ധാരണാപത്രം

 

 

 

 

 

നൈപുണ്യവും മൊബിലിറ്റിയും

8

നൈപുണ്യ ശേഷിയുള്ളവരുടെ മൊബിലിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ യൂറോപ്യൻ യൂണിയന്റെ പൈലറ്റ് 'ലീഗൽ ഗേറ്റ്‌വേ ഓഫീസ്' സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം

9

ദുരന്ത നിവാരണവും അടിയന്തര പ്രതികരണവും സംബന്ധിച്ച സഹകരണത്തിനായി എൻഡിഎംഎയും (NDMA) യൂറോപ്യൻ സിവിൽ പ്രൊട്ടക്ഷൻ ആൻഡ് ഹ്യൂമാനിറ്റേറിയൻ എയ്ഡ് ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ജനറലും (DG-ECHO) തമ്മിലുള്ള അഡ്മിനിസ്ട്രേറ്റീവ് ക്രമീകരണം

 

 

 

 

 

ദുരന്ത നിവാരണം

10

ഗ്രീൻ ഹൈഡ്രജൻ ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണം

ശുദ്ധോർജ്ജം

11

2025-2030 കാലയളവിലേക്കുള്ള ശാസ്ത്ര സാങ്കേതിക സഹകരണത്തിനായുള്ള ഇന്ത്യ- EU കരാർ പുതുക്കൽ

 

 

 

ശാസ്ത്രവും സാങ്കേതികവിദ്യയും; ഗവേഷണവും നൂതനാശയങ്ങളും

12

ഇന്ത്യ 'ഹൊറൈസൺ യൂറോപ്പ്' പ്രോഗ്രാമുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള അസോസിയേഷൻ കരാറിൽ ഏർപ്പെടുന്നതിനായുള്ള പ്രാരംഭ ചർച്ചകളുടെ തുടക്കം

13

ഇന്ത്യ-EU ത്രികക്ഷി സഹകരണത്തിന് കീഴിൽ നാല് (4) പദ്ധതികൾ സംയുക്തമായി നടപ്പിലാക്കുന്നതിനുള്ള കരാർ: ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് സ്കിൽസ് ഹബ് ഫോർ വുമൺ ആൻഡ് യൂത്ത് (സ്ത്രീകൾക്കും യുവാക്കൾക്കുമായുള്ള ഡിജിറ്റൽ നൈപുണ്യ വികസന കേന്ദ്രം); സോളാർ ബേസ്ഡ് സൊല്യൂഷൻസ് ഫോർ എംപവറിംഗ് വുമൺ ഫാർമേഴ്‌സ് ഇൻ അഗ്രികൾച്ചർ ആൻഡ് ഫുഡ് സിസ്റ്റംസ് (കൃഷിയിലും ഭക്ഷ്യ ശൃംഖലയിലും വനിതാ കർഷകരെ ശാക്തീകരിക്കുന്നതിനുള്ള സൗരോർജ്ജ അധിഷ്ഠിത പരിഹാരങ്ങൾ); ഏർലി വാണിംഗ് സിസ്റ്റംസ് (ദുരന്തങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ); സോളാർ ബേസ്ഡ് സസ്റ്റൈനബിൾ എനർജി ട്രാൻസിഷൻ (ആഫ്രിക്ക, ഇൻഡോ-പസഫിക്, കരീബിയൻ മേഖലകളിലെ ചെറുകിട ദ്വീപ് രാഷ്ട്രങ്ങൾ എന്നിവിടങ്ങളിൽ സൗരോർജ്ജ അധിഷ്ഠിത സുസ്ഥിര ഊർജ്ജ പരിവർത്തനം)

 

കണക്റ്റിവിറ്റി

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches ORV Sagar Manthan, boosting ocean research fleet

Media Coverage

India launches ORV Sagar Manthan, boosting ocean research fleet
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 10
September 10, 2026

Beyond Metros, Beyond Borders: How India Is Rewriting Its Growth Story Under PM Modi