ക്രമ നമ്പർ

ധാരണാപത്രങ്ങൾ / ‌ഉടമ്പടികൾ

1.

ആരോഗ്യരംഗത്തെ സഹകരണത്തിനായി ഇന്ത്യയുടെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും ഇൻഡോനേഷ്യയുടെ ആരോഗ്യമന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

2.

സമുദ്രസുരക്ഷയും സംരക്ഷണവും സംബന്ധിച്ച് ഇന്ത്യയുടെ തീരസംരക്ഷണസേനയും ഇൻഡോനേഷ്യയുടെ BAKAMLA-യും തമ്മിലുള്ള ധാരണാപത്രം (പുതുക്കൽ)

3.

പരമ്പരാഗത വൈദ്യശാസ്ത്ര ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള മേഖലയിൽ ആയുഷ് മന്ത്രാലയത്തിന്റെ ഫാർമക്കോപ്പിയ കമ്മീഷൻ ഫോർ ഇന്ത്യൻ മെഡിസിൻ & ഹോമിയോപ്പതിയും, ഇന്തോനേഷ്യൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും തമ്മിലുള്ള ധാരണാപത്രം.

4.

ഡിജിറ്റൽ വികസന മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയിലെ ഇലക്ട്രോണിക്സ്-വിവര സാങ്കേതിക മന്ത്രാലയവും ഇന്തോനേഷ്യയിലെ ആശയവിനിമയ-ഡിജിറ്റൽ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

5.

ഇന്ത്യയുടെയും ഇൻഡോനേഷ്യയുടെയും സാംസ്കാരിക മന്ത്രാലയങ്ങൾ തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടി (2025-28 കാലയളവിൽ).

 

 

റിപ്പോർട്ടുകൾ

1.

മൂന്നാമത് ഇന്ത്യ‌-ഇൻഡോനേഷ്യ സിഇഒമാരുടെ ചർച്ചാവേദി: സംയുക്ത അധ്യക്ഷർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസിഡന്റ് പ്രബോവോയുടെയും സാന്നിധ്യത്തിൽ വിദേശകാര്യമന്ത്രിക്കും ഇൻഡോനേഷ്യയുടെ വിദേശമന്ത്രിക്കും സംയുക്ത റിപ്പോർട്ട് കൈമാറി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Second consignment of 37.5 tonnes HADR aid reaches flood-hit Nepal; India sends 47.5 tonnes of relief material in total

Media Coverage

Second consignment of 37.5 tonnes HADR aid reaches flood-hit Nepal; India sends 47.5 tonnes of relief material in total
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 28
August 28, 2026

India’s Growth Story, Grounded: Inclusion, Exports, and Infrastructure Under One Vision of PM Modi