ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി.കെ.ജോഷി (റിട്ട.) ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവർണർ അഡ്മിറൽ ഡി.കെ.ജോഷി (റിട്ട.) പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."
Lieutenant Governor of Andaman & Nicobar Islands, Admiral D K Joshi, (Retd.) met Prime Minister @narendramodi. pic.twitter.com/apwjNATq0S
— PMO India (@PMOIndia) March 20, 2026




