നാലാമത് അന്താരാഷ്‌ട്ര യോഗ ദിനത്തിന് മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദി, അദ്ദേഹം 'അരധ ചക്രസാനം ' ചെയ്യുന്ന 3 ഡീ ആനിമേറ്റഡ് വീഡിയോ പങ്കു വച്ചു.
നേരത്തെ, അദ്ദേഹം ''Trikonasana'', 'Tadasana', 'Vrikshasana'' എന്നിവ അഭ്യസിക്കുന്ന 3 ഡീ ആനിമേറ്റഡ് വീഡിയോ പ്രധാനമന്ത്രി പങ്കുവച്ചിരുന്നു.
Ardha Chakrasana brings immense joy and advantages, which you can best experience by regularly practising it. #4thYogaDay #FitIndia pic.twitter.com/uWeRB3IoOv
— Narendra Modi (@narendramodi) April 5, 2018