മുൻ കേന്ദ്ര മന്ത്രി ശ്രീ കെ ജെ അൽഫോൺസ് തന്റെ ‘ത്വരിതപ്പെടുത്തുന്ന ഇന്ത്യ: മോദി ഗവണ്മെന്റിന്റെ 7 വർഷങ്ങൾ ’  എന്ന പുസ്തകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. ഇന്ത്യയുടെ പരിഷ്കരണ യാത്രയുടെ വശങ്ങൾ ‘ഇന്ത്യയെ ത്വരിതപ്പെടുത്തൽ’ എന്ന കൃതിയിൽ ഉൾക്കൊള്ളിക്കാൻ അദ്ദേഹം അഭിനന്ദനീയമായ ഒരു ശ്രമം നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"എന്റെ വിലമതിക്കപ്പെട്ട സഹപ്രവർത്തകനായ ശ്രീ അൽഫോൻസ് , ഇന്ത്യയുടെ പരിഷ്കരണ യാത്രയുടെ മുഖങ്ങൾ 'ഇന്ത്യയെ ത്വരിതപ്പെടുത്തുന്നു' എന്ന പുസ്തകത്തിൽ ചുരുക്കിയവതരിപ്പിക്കാൻ   പ്രശംസനീയമായ ഒരു ശ്രമം നടത്തിയിട്ടുണ്ട് . അദ്ദേഹത്തിൽ നിന്ന് പുസ്തകത്തിന്റെ ഒരു പ്രതി ഏറ്റു വാങ്ങിയതിൽ സന്തോഷമുണ്ട്.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s steel exports rise 11% in October; imports moderate for the first time this fiscal

Media Coverage

India’s steel exports rise 11% in October; imports moderate for the first time this fiscal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 10
November 10, 2024

Sustainable Future: PM Modi's Commitment to Environmental Responsibility