പങ്കിടുക
 
Comments
നിരവധി സ്ത്രീകളും പട്ടികജാതി, പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ടവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതിൽ എല്ലാവർക്കും അഭിമാനിക്കാം: പ്രധാനമന്ത്രി
കൂടുതൽ സ്ത്രീകളും, പട്ടികജാതി, പട്ടികവർഗ, ഒബിസി അംഗങ്ങൾ മന്ത്രിമാരാകുന്നത് ചിലർക്ക് രസിച്ചില്ലെന്ന് തോന്നുന്നു: പ്രധാനമന്ത്രി

പുതിയ മന്ത്രിമാര്‍ക്കുവേണ്ടി ലോക്സഭയില്‍ പ്രധാനമന്ത്രി മോദി നടത്തിയ ആമുഖ പ്രഭാഷണം

നിരവധി വനിതകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ സമുദായത്തില്‍പ്പെട്ടവര്‍ എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് നമുക്കേവര്‍ക്കും അഭിമാനാര്‍ഹമാണ്. പുതിയ മന്ത്രിമാരില്‍ പലരും കര്‍ഷകരുടെ മക്കളും ഒബിസി വിഭാഗത്തില്‍പ്പെട്ടവരുമാണ്: പ്രധാനമന്ത്രി

സ്ത്രീകളും പട്ടികജാതി, പട്ടികവര്‍ഗക്കാരും ഒബിസി വിഭാഗക്കാരും മന്ത്രിമാരാകുന്നത് ചിലര്‍ക്കു ദഹിക്കുന്നില്ല: പ്രധാനമന്ത്രി

 

ബഹുമാനപ്പെട്ട അധ്യക്ഷന്‍, 

ഇന്ന് സഭയില്‍ ആവേശകരമായ അന്തരീക്ഷമാണ്. കാരണം നമ്മുടെ വനിതാ എംപിമാരില്‍ വലിയൊരു വിഭാഗം മന്ത്രിമാരായിരിക്കുന്നു. നമ്മുടെ ദളിത് സഹോദരങ്ങളില്‍ വലിയൊരു വിഭാഗം മന്ത്രിമാരായി മാറിയതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. നമ്മുടെ ഗോത്ര-പട്ടികവര്‍ഗ വിഭാഗത്തിലെ നിരവധി സുഹൃത്തുക്കള്‍ മന്ത്രിമാരായിരിക്കുന്നു. ഇതു നമുക്കേവര്‍ക്കും സന്തോഷം പകരുന്ന കാര്യമാണ്.

ഗ്രാമീണ മേഖലയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ളവരും പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരും മന്ത്രിമാരായിരിക്കുന്നു. അതേസമയം, രാജ്യത്തെ ദളിതരും സ്ത്രീകളും മന്ത്രിമാരാകുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. വനിതകളും പട്ടികജാതി-പട്ടികവര്‍ഗക്കാരും ഒബിസി വിഭാഗക്കാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. എന്നാല്‍ ചിലര്‍ മന്ത്രിമാരെ പരിചയപ്പെടുത്തുന്നതിനോടു വൈമുഖ്യം കാട്ടുന്നു. വനിതാമന്ത്രിമാരെ സഭയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് സ്ത്രീവിരുദ്ധ മനോഭാവമാണുള്ളത്.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Mohandas Pai Writes: Vaccine Drive the Booster Shot for India’s Economic Recovery

Media Coverage

Mohandas Pai Writes: Vaccine Drive the Booster Shot for India’s Economic Recovery
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഒക്ടോബർ 26
October 26, 2021
പങ്കിടുക
 
Comments

PM launches 64k cr project to boost India's health infrastructure, gets appreciation from citizens.

India is making strides in every sector under the leadership of Modi Govt