മൈനോറിറ്റീസ് ഫൗണ്ടേഷനിൽ നിന്നുള്ള മതനേതാക്കളുടെ ഒരു പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെൻ്റിൽ കൂടിക്കാഴ്ച നടത്തി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ഇന്ന് പാർലമെൻ്റിൽ മതനേതാക്കളുടെ പ്രതിനിധി സംഘത്തെ കണ്ടതിൽ സന്തോഷമുണ്ട്.  നമ്മുടെ രാജ്യത്തിൻ്റെ വികസന പാതയെക്കുറിച്ചുള്ള അവരുടെ നല്ല വാക്കുകൾക്ക് ഞാൻ അവർക്ക് നന്ദി പറയുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indias wind turbine exports jumped 50% in FY26, further growth expected: IWTMA CEO

Media Coverage

Indias wind turbine exports jumped 50% in FY26, further growth expected: IWTMA CEO
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 9
September 09, 2026

Viksit Bharat Express: How PM Modi’s Reforms Are Supercharging India’s Economy and Infrastructure