സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് വലിയ മുൻഗണന നൽകി ആരോഗ്യ മേഖലയിൽ ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യമുള്ള ഭൂമി, മെച്ചപ്പെട്ട ഭൂമി ആപ്തവാക്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇക്കാര്യത്തിൽ ഇന്ത്യ ആഗോള ശ്രമങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിൻ്റെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

"പ്രിയപ്പെട്ട ടുൾസി ഭായ്, 

ആരോഗ്യമുള്ള ഭൂമി, മെച്ചപ്പെട്ട ഭൂമി. ഇന്ത്യ ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയിൽ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനും ഞങ്ങൾ വലിയ മുൻഗണന നൽകുന്നു. അതോടൊപ്പം, ഇക്കാര്യത്തിൽ ആഗോള ശ്രമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. 
@DrTedros"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s AI moment: Sarvam turns unicorn at $1.5 billion valuation

Media Coverage

India’s AI moment: Sarvam turns unicorn at $1.5 billion valuation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 16
June 16, 2026

Viksit Bharat in Action: 12 Years of Roads, AI Unicorns, Export Booms & Unmatched Global Camaraderie"