Group of secretaries to Government of India present ideas on “Transport and Communications” to PM Modi

പ്രധാനമന്ത്രിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് ഭരണത്തിന്റെ വിവിധ മേഖലകളില്‍ മാറ്റം കൊണ്ടു വരുന്നതിനുള്ള ആശയങ്ങള്‍ ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. ഗതാഗതം, വാര്‍ത്താവിനിമയം എന്നീ മേഖലകളിലാണ് രണ്ടാം ഘട്ടത്തില്‍ സെക്രട്ടറിമാര്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

നേരത്തെ 2016 ജനുവരിയില്‍ 8 സെറ്റ് പ്രസന്റേഷനുകള്‍ പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിച്ചിരുന്നു.

ഇത്തവണ ഇത്തരം 9 എണ്ണമാണ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുള്ളത്.

ഇന്ന് ഗതാഗതവും വാര്‍ത്താവിനിമയവും എന്ന മേഖലയിലെ തങ്ങളുടെ ആശയങ്ങള്‍ ആദ്യ സംഘം അവതരിപ്പിച്ചു.

കേന്ദ്ര മന്ത്രിമാര്‍, നിതി ആയോഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Congress settled illegal Bangladeshi migrants in Assam: PM Modi

Media Coverage

Congress settled illegal Bangladeshi migrants in Assam: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 21
December 21, 2025

Assam Rising, Bharat Shining: PM Modi’s Vision Unlocks North East’s Golden Era