ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗ് (റിട്ട.) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു.
പ്രധാനമന്ത്രി 'എക്സിൽ' കുറിച്ചു:
"ഉത്തരാഖണ്ഡ് ഗവർണർ @LtGenGurmit, പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു."
Governor of Uttarakhand, @LtGenGurmit, met Prime Minister @narendramodi. pic.twitter.com/RmOu3hXGPi
— PMO India (@PMOIndia) April 8, 2026


