ഒഡിഷ ഗവർണർ ഡോ.ഹരി ബാബു കമ്പംപതി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
"ഒഡിഷ ഗവർണർ @DrHariBabuK പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."
@GovernorOdisha
Governor of Odisha, @DrHariBabuK met Prime Minister @narendramodi.@GovernorOdisha pic.twitter.com/OC1JgrzH5J
— PMO India (@PMOIndia) March 16, 2026


