നാഗാലാൻഡ് ഗവർണർ ശ്രീ നന്ദ് കിഷോർ യാദവ് ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു;
"നാഗാലാൻഡ് ഗവർണർ ശ്രീ @nkishoreyadav പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.
@LokBhavanKohima"
Governor of Nagaland, Shri @nkishoreyadav met Prime Minister @narendramodi.@LokBhavanKohima pic.twitter.com/iMztQTUR49
— PMO India (@PMOIndia) March 24, 2026


