മഹാരാഷ്ട്ര ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്' ൽ കുറിച്ചു;
"മഹാരാഷ്ട്ര ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു."
@maha_governor”
Governor of Maharashtra, Shri Jishnu Dev Varma met Prime Minister @narendramodi.@maha_governor pic.twitter.com/zfDftYhBo5
— PMO India (@PMOIndia) March 25, 2026


