സുരക്ഷിതമായ മാതൃത്വത്തിന്റെയും അമ്മമാരുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തിന്റെയും പ്രാധാന്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു.

താഴെത്തട്ടിലുള്ള ഇത്തരം സംരംഭങ്ങളെ കുറിച്ച് പാർലമെന്റ് അംഗം ശ്രീമതി രേഖ വർമ്മയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"വളരെ തൃപ്തികരമായ വിവരം! രാജ്യത്തുടനീളമുള്ള അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി നമ്മുടെ  ഗവൺമെന്റിന്റെ തുടർച്ചയായ ശ്രമങ്ങൾ, അതിന്റെ ഫലങ്ങൾ പ്രോത്സാഹജനകമാണ്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states

Media Coverage

'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 3
June 03, 2026

One Vision, Many Fronts: How PM Modi is Building Viksit Bharat Across Tech, Defense, Green Energy & Welfare