സ്ത്രീകളെ പ്രചോദിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഒപ്പം വിവിധ മേഖലകളില്‍ മികച്ച നിലയില്‍ ഗവേഷണം നടത്തുന്ന യുവതികള്‍ക്കുള്ള അംഗീകാരമായും പ്രശസ്തരായ ഇന്ത്യന്‍ ശാസ്ത്രജ്ഞകളുടെ പേരില്‍ 11 പീഠങ്ങള്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. സ്ത്രീശാക്തീകരണത്തിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പല പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. 'സ്ത്രീകള്‍ ശാസ്ത്രത്തില്‍' എന്ന ഈ വര്‍ഷത്തെ ദേശീയ ശാസ്ത്രദിനത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടുള്ളവയാണ് പദ്ധതികള്‍. കൃഷി, ബയോടെക്‌നോളജി, ഇമ്മ്യൂണോളജി, ഫൈറ്റോമെഡിസിന്‍, ബയോ കെമിസ്ട്രി, വൈദ്യം, സാമൂഹിക ശാസ്ത്രങ്ങള്‍, ഭൗമശാസ്ത്രവും അന്തരീക്ഷപഠനവും, എന്‍ജിനീയറിങ്, ഗണിതം, ഊര്‍ജതന്ത്രവും അടിസ്ഥാന ഗവേഷണവും എന്നിവ ഉള്‍പ്പെടെ വിവിധ ഗവേഷണ മേഖലകൡലാണു 11 പീഠങ്ങള്‍ സ്ഥാപിക്കുന്നത്. പ്രമുഖ നരവംശശാസ്ത്രജ്ഞന്‍ ഡോ. ഐരാവതി കാര്‍വെയുടെ പേരിലാണ് ഒരു പീഠം. കൃഷിയും അനുബന്ധ ഗവേഷണവും എന്ന മേഖലയില്‍ പ്രശസ്ത സൈറ്റോജെനിറ്റിസ്റ്റ് ഡോ. അര്‍ച്ചന ശര്‍മ(1932-2008)യുടെ പേരിലും ബയോടെക്‌നോളജിയില്‍ മുന്‍നിര ബൊട്ടാണിസ്റ്റ് ഡോ. ജാനകി അമ്മാളി(1897-1984)ന്റെ പേരിലും ഇമ്മ്യൂണോളജിയില്‍ ഓര്‍ഗാനിക് കെമിസ്റ്റ് ഡോ. ദര്‍ശന്‍ രംഗനാഥ(1941-2001)ന്റെ പേരിലും ഓര്‍ഗാനിക് കെമിസ്ട്രി, ഫൈറ്റോമെഡിസിന്‍ എന്നീ മേഖലകളില്‍ പ്രമുഖ കെമിസ്റ്റ് ഡോ. അഷിമ ചാറ്റര്‍ജി(1917-2006)യുടെ പേരിലും വൈദ്യശാസ്ത്രത്തില്‍ ഡോ. കദംബിനി ഗാംഗുലി(1861-1923)യുടെ പേരിലും സോഷ്യോളജിയില്‍ മനുഷ്യനെ കുറിച്ചു പഠിച്ച ഡോ. ഐരാവതി കാര്‍വെ(1905-1970)യുടെ പേരിലും കാലാവസ്ഥാ ശാസ്ത്രത്തില്‍ കാലാവസ്ഥാ പഠനത്തില്‍ മുന്‍നിരയിലായിരുന്ന ഡോ. അന്ന മാണി(1918-2001)യുടെ പേരിലും എന്‍ജിനീയറിങ്ങില്‍ കര്‍ണാടകയില്‍നിന്നുള്ള പ്രഥമ വനിതാ എന്‍ജിനീയര്‍ ഡോ. രാജേശ്വരി ചാറ്റര്‍ജി(1922-2010)യുടെ പേരിലും ഗണിതത്തില്‍ 1987ല്‍ ഭട്‌നഗര്‍ അവാര്‍ഡ് ലഭിച്ച ഡോ. രാമന്‍ പരിമള(ജനനം: 1948)യുടെ പേരിലും ഭൗതികശാസ്ത്രത്തില്‍ ബിബിന്‍ ചൗധരി(1913-1991)യുടെ പേരിലും ബയോമെഡിക്കല്‍ ഗവേഷണത്തില്‍ കമല്‍ രണദിവെ(1917 നവംബര്‍ എട്ട്-2001)യുടെ പേരിലുമാണ് പീഠങ്ങള്‍. പീഠങ്ങളെ കുറിച്ചും അവയില്‍ നടക്കാന്‍ പോകുന്ന ഗവേഷണം ഏതൊക്കെ മേഖലകളിലാണ് എന്നതിനെ സംബന്ധിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Prime Minister Shri Narendra Modi today underscored the enduring relevance of Sanskrit in India’s cultural and spiritual life, noting its daily presence in Doordarshan’s Suprabhatam program.
The Prime Minister observed that each morning, the program features a Sanskrit subhāṣita (wise saying), seamlessly weaving together values and culture.
In a post on X, Shri Modi said:
“दूरदर्शनस्य सुप्रभातम् कार्यक्रमे प्रतिदिनं संस्कृतस्य एकं सुभाषितम् अपि भवति। एतस्मिन् संस्कारतः संस्कृतिपर्यन्तम् अन्यान्य-विषयाणां समावेशः क्रियते। एतद् अस्ति अद्यतनं सुभाषितम्....”
दूरदर्शनस्य सुप्रभातम् कार्यक्रमे प्रतिदिनं संस्कृतस्य एकं सुभाषितम् अपि भवति। एतस्मिन् संस्कारतः संस्कृतिपर्यन्तम् अन्यान्य-विषयाणां समावेशः क्रियते। एतद् अस्ति अद्यतनं सुभाषितम्.... pic.twitter.com/2eCJXApTSS
— Narendra Modi (@narendramodi) December 9, 2025


