ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.



Former President of Sri Lanka, Mr. Mahinda Rajapaksa met PM @narendramodi in New Delhi. @PresRajapaksa pic.twitter.com/2bvRaLDjzI
— PMO India (@PMOIndia) September 12, 2018


