കൃഷി, ജലം, നവീകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മുൻഗണനാ മേഖലകളിലെ ഉഭയകക്ഷി സഹകരണം അവർ ചർച്ച ചെയ്‌തു
പ്രധാനമന്ത്രി നെതന്യാഹുവിന് ഊഷ്മളമായ ആശംസകൾ അറിയിച്ചു
ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു.

ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു.

കൃഷി, ജലം, നവീകരണം, വിജ്ഞാന പങ്കാളിത്തം തുടങ്ങിയ മുൻഗണനാ മേഖലകൾ ഉൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ നിരവധി വിഷയങ്ങൾ അവർ ചർച്ച ചെയ്തു, ഇരു സമ്പദ്‌വ്യവസ്ഥകളുടെയും വിശാലമായ പരസ്പര പൂരകങ്ങളിലേക്കും , ഇരു രാജ്യങ്ങളിലെയും ജനങ്ങൾ  തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും  ചർച്ചയിൽ ഉൾപ്പെട്ടു.
മേഖലാ  തലത്തിലും, അന്തർദേശീയ രംഗത്തും  പരസ്പര താൽപ്പര്യമുള്ള വിവിധ  വിഷയങ്ങളെക്കുറിച്ചുള്ള  കാഴ്ചപ്പാടുകളും  അവർ  കൈമാറി.

പ്രധാനമന്ത്രി ശ്രീ ബെഞ്ചമിൻ നെതന്യാഹുവിന് തന്റെ ഊഷ്മളമായ ആശംസകൾ കൈമാറാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രി എലി കോഹനോട് അഭ്യർത്ഥിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
APEDA Facilitates First Export Of Premium Areko Cherries And Scentrose Plums From J&K To Singapore

Media Coverage

APEDA Facilitates First Export Of Premium Areko Cherries And Scentrose Plums From J&K To Singapore
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 19
July 19, 2026

Exports Booming, Skies Opening, Energy Transforming — PM Modi’s India in Full Flight