സാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നുവെന്നും ഗവൺമെന്റ് കൊണ്ടുവന്ന വിവിധ പരിഷ്കരണങ്ങളുടെ ഫലങ്ങൾ പ്രകടമാക്കുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

“സാമ്പത്തിക സർവേ നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ ശക്തി ഉയർത്തിക്കാട്ടുന്നു; ‌ഒപ്പം, നമ്മുടെ ഗവണ്മെന്റ് നടപ്പാക്കിയ വിവിധ പരിഷ്‌കരണങ്ങളുടെ ഫലങ്ങളും പ്രകടമാക്കുന്നു.

വികസിതഭാരതം കെട്ടിപ്പടുക്കുന്നതിലേക്കു മുന്നേറുമ്പോൾ കൂടുതൽ വളർച്ചയ്ക്കും പുരോഗതിക്കുമുള്ള മേഖലകളും ഇതു തിരിച്ചറിയുന്നു.

https://www.indiabudget.gov.in/economicsurvey/doc/echapter.pdf” - എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions