മെയ്ക്ക് ഇൻ ഇന്ത്യ പ്രചാരണത്തിന്റെ മുന്നേറ്റങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

മെയ്ക്ക് ഇൻ ഇന്ത്യ അഭിയാൻ കൈവരിച്ച മുന്നേറ്റത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. മൊസാംബിക്കൻ ഗതാഗത മന്ത്രി മാത്യൂസ് മഗലയ്‌ക്കൊപ്പം മപുട്ടോയിൽ നിന്ന് മചാവയിലേക്കുള്ള ‘മെയ്ഡ് ഇൻ ഇന്ത്യ’ ട്രെയിനിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കറിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഇത് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കും! മെയ്ക്ക് ഇൻ ഇന്ത്യ ആഗോള മുന്നേറ്റം തുടരുന്നു"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Auto sector reports strong sales momentum; SUVs and exports drive growth across industry

Media Coverage

Auto sector reports strong sales momentum; SUVs and exports drive growth across industry
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Haryana meets the Prime Minister
April 02, 2026

Chief Minister of Haryana, Shri Nayab Saini met with the Prime Minister Shri Narendra Modi, today, at New Delhi.

The Prime Minister posted on X;

“Chief Minister of Haryana, Shri @NayabSainiBJP had a meeting with Prime Minister @narendramodi.”

@cmohry