റഷ്യൻ ഫെഡറേഷന്റെ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
കൃഷി, വളം, ഭക്ഷ്യ സംസ്കരണം, പരസ്പര താൽപ്പര്യമുള്ള മറ്റ് മേഖലകൾ എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അവർ കൈമാറി.
പ്രസിഡന്റ് പുടിന് പ്രധാനമന്ത്രി ഊഷ്മളമായ ആശംസകൾ നേർന്നു. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്ക് അദ്ദേഹത്തെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Happy to meet Russia's Deputy Prime Minister Dmitry Patrushev at the World Food India 2025. We discussed ways to strengthen our win-win cooperation in agriculture, fertilizers and food processing. pic.twitter.com/SWzYAUaYdw
— Narendra Modi (@narendramodi) September 25, 2025


