A 15-member delegation from the Nagaland GB (Gaon Burahs) Federation meets PM Modi
Nagaland GB (Gaon Burahs) Federation expresses their wholehearted support to the Prime Minister for the Naga peace process

നാഗാലാന്റ് ജി. ബി (ഗാവോം ബുറാസ്) ഫെഡറേഷന്റെ 15 അംഗ പ്രതിനിധി സംഘം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാഗാ ഗ്രാമങ്ങളിലെ ഗ്രാമ മുഖ്യന്‍മാരുടെ സംഘടനയാണ് ജി.ബി ഫെഡറേഷന്‍.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച പ്രതിനിധി സംഘാംഗങ്ങള്‍ നാഗാ സമാധാന പ്രക്രിയക്ക് പൂര്‍ണ്ണ മനസ്സോടെയുള്ള പിന്തുണ പ്രധാനമന്ത്രിയെ അറിയിച്ചു. ഈ പ്രക്രിയയെ പ്രധാനമന്ത്രി മോദി അതിന്റെ പരിണതിയിലെത്തിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാ പൊതു സമൂഹ സംഘടനകളും, ഗോത്രങ്ങളും സമാധാനത്തിനുവേണ്ടിയുള്ള തങ്ങളുടെ ആഗ്രഹം വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിനിധി സംഘത്തെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സമാധാനത്തിന്റെ സന്ദേശവുമായിട്ടാണ് അവര്‍ വന്നിരിക്കുന്നുവെന്നതും സന്തോഷകരമാണെന്ന് അഭിപ്രായപ്പെട്ടു.അവരുടെ പിന്തുണയ്ക്കും പ്രോത്സാഹന വാക്കുകള്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Can we have a picture? BRICS delegates gather around PM Modi for candid photo op

Media Coverage

Can we have a picture? BRICS delegates gather around PM Modi for candid photo op
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 12
September 12, 2026

President Putin, Partners, and a Photograph: How PM Modi Turned BRICS Into India’s Showcase

16 Crore Domestic Flyers. ₹22 Lakh Crore Tourism. The Holiday Stayed Home.