പ്രധാനമന്ത്രി നരേന്ദ്രമോദി ഡിസംബർ 16 ന് വടക്കുകിഴക്കൻ മേഖല സന്ദർശിക്കും. മിസോറാമിൽ, ട്യൂറിയൽ ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്യും കൂടാതെ MyDoNER ആപ്പ്  പുറത്തിറക്കുകയും ചെയ്യും  . മേഘാലയയിൽ അദ്ദേഹം ഷില്ലോങ്-നൊങ്സ്റ്റയിൻ -റോങ്‌ജെങ്  -തുര റോഡ് ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി പൊതുയോഗങ്ങൾ അഭിസംബോധന ചെയ്യും. അതിനായി ,  നിങ്ങളുടെ നിർദ്ദേശങ്ങളും, ആശയങ്ങളും  ചുവടെയുള്ള അഭിപ്രായങ്ങൾ എന്ന  വിഭാഗത്തിൽ പങ്കിടാം.ഇവയിൽ  ചില അഭിമുഖങ്ങൾ പ്രധാനമന്ത്രി അഭിസംബോധനിൽ ഉപയോഗിച്ചേക്കാം .



Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The quiet foundations for India’s next growth phase

Media Coverage

The quiet foundations for India’s next growth phase
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 30
December 30, 2025

PM Modi’s Decisive Leadership Transforming Reforms into Tangible Growth, Collective Strength & National Pride