തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ ന്യൂ ഡൽഹിയിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"തമിഴ്നാട് മുഖ്യമന്ത്രി ശ്രീ എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയെ സന്ദർശിക്കുന്നു."
The Chief Minister of Tamil Nadu, Thiru @mkstalin called on PM @narendramodi. @CMOTamilnadu pic.twitter.com/UWx0g8kJxW
— PMO India (@PMOIndia) August 17, 2022





