ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ് ന്യൂഡൽഹിയിൽ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:
“ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.”
Chief Minister of Chhattisgarh, Shri @vishnudsai, met Prime Minister @narendramodi. pic.twitter.com/riCvd11bJW
— PMO India (@PMOIndia) June 6, 2025


