അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലെ പോസ്റ്റിൽ പറഞ്ഞു:
"അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി."
CM of Assam, Shri @himantabiswa met Prime Minister @narendramodi.@CMOfficeAssam pic.twitter.com/bY5QNH5PhD
— PMO India (@PMOIndia) July 28, 2025


