പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, 2026-27 മുതൽ 2030-31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേക്കുള്ള 'ചെറുകിട  ജലവൈദ്യുത (SHP) വികസന പദ്ധതി'ക്ക് അംഗീകാരം നൽകി. ഏകദേശം 1500 മെഗാവാട്ട് ശേഷിയുള്ള ചെറു ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കുന്നതിനായി 2584.60 കോടി രൂപയുടെ സാമ്പത്തിക വിഹിതമാണ് അനുവദിച്ചിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ 1 മുതൽ 25 മെഗാവാട്ട് വരെ ശേഷിയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കുന്നതിനെ ഈ പദ്ധതി പിന്തുണയ്ക്കുകയും, ഇത്തരം പദ്ധതികൾക്ക് വലിയ സാധ്യതകളുള്ള മലയോര മേഖലകൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഇത് പ്രത്യേക ഗുണഫലം നൽകുകയും ചെയ്യും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ജില്ലകളിലും ഒരു മെഗാവാട്ടിന് 3.6 കോടി രൂപ അല്ലെങ്കിൽ പദ്ധതി ചെലവിന്റെ 30 ശതമാനം (ഏതാണോ കുറവ് അത്, പരമാവധി 30 കോടി രൂപ വരെ) കേന്ദ്ര സാമ്പത്തിക സഹായമായി ലഭിക്കുമ്പോൾ, മറ്റ് സംസ്ഥാനങ്ങളിൽ ഇത് ഒരു മെഗാവാട്ടിന് 2.4 കോടി രൂപ അല്ലെങ്കിൽ പദ്ധതി ചെലവിന്റെ 20 ശതമാനം (ഏതാണോ കുറവ് അത്, പരമാവധി 20 കോടി രൂപ വരെ) എന്ന നിലയിലായിരിക്കും. ദുർഘടമായ ഉൾപ്രദേശങ്ങളിലെ ജലവൈദ്യുത സാധ്യതകൾ പ്രയോജനപ്പെടുത്താൻ സഹായിക്കുന്ന ഇത്തരം പദ്ധതികൾക്കായി 2,532 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്; ഇത് ചെറുകിട ജലവൈദ്യുത മേഖലയിൽ ഏകദേശം 15,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ശുദ്ധമായ ഊർജ്ജ സംരംഭങ്ങൾക്കും ഗ്രാമീണ വികസനത്തിനും വലിയ ഉത്തേജനം നൽകിക്കൊണ്ട് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ, പ്ലാന്റും യന്ത്രസാമഗ്രികളും 100 ശതമാനവും തദ്ദേശീയമായി ഉപയോഗിക്കുന്നതിലൂടെ 'ആത്മനിർഭർ ഭാരതം'(സ്വയംപര്യാപ്ത ഭാരതം)  എന്ന ലക്ഷ്യം കൈവരിക്കാനും ഈ നിക്ഷേപം സഹായകമാകും.

ഭാവിയിൽ ചെറു ജലവൈദ്യുത പദ്ധതികളുടെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കുന്നതിനായി, ഏകദേശം 200 പദ്ധതികളുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഈ പദ്ധതി സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ഇത്തരം റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് സംസ്ഥാന-കേന്ദ്ര സർക്കാർ ഏജൻസികളെ സഹായിക്കുന്നതിനായി 30 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 

പദ്ധതിയുടെ നിർമ്മാണ വേളയിൽ 51 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതിക്ക് സാധിക്കും; കൂടാതെ, ഗ്രാമീണ-ദുർഘട മേഖലകളിൽ സ്ഥാപിക്കപ്പെടുന്ന ഈ ചെറുകിട ജലവൈദ്യുത നിലയങ്ങളുടെ പരിപാലനത്തിലും പ്രവർത്തനത്തിലും നിരവധി തൊഴിലവസരങ്ങൾ ഇത് ലഭ്യമാക്കും. വികേന്ദ്രീകൃത സ്വഭാവമുള്ള പദ്ധതികളായതിനാൽ, ഇവയ്ക്ക് നീളമേറിയ ട്രാൻസ്മിഷൻ ലൈനുകളുടെ ആവശ്യം കുറവാണ്, ഇത് വൈദ്യുതി പ്രസരണ വേളയിലുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും സഹായിക്കുന്നു.

ഈ പദ്ധതിയുടെ സമാരംഭം ചെറുകിട ജലവൈദ്യുത മേഖലയ്ക്ക് പുതുജീവൻ പകരുകയും നിലവിലുള്ള സാധ്യതകൾ അതിവേഗം പ്രയോജനപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. വൻതോതിലുള്ള ഭൂമി ഏറ്റെടുക്കൽ, വനനശീകരണം, ജനങ്ങളുടെ കുടിയൊഴിപ്പിക്കൽ എന്നിവ ഒഴിവാക്കുന്നു എന്നതിനാൽ ചെറുകിട ജലവൈദ്യുത പദ്ധതികൾ പരിസ്ഥിതി സൗഹൃദമാണ്. പ്രാദേശിക നിക്ഷേപം വർദ്ധിപ്പിക്കുന്നതിലൂടെ ഉൾപ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഇത് ആക്കം കൂട്ടും. കൂടാതെ, സാധാരണയായി 40 മുതൽ 60 വർഷം വരെ നീണ്ടുനിൽക്കുന്ന ഇത്തരം പദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s AI moment: Sarvam turns unicorn at $1.5 billion valuation

Media Coverage

India’s AI moment: Sarvam turns unicorn at $1.5 billion valuation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Today, the world does not suffer from a shortage of resources; it suffers from a shortage of trust: PM Modi at G7 Summit in Evian, France
June 16, 2026

राष्ट्रपति मैक्रों,
Your Excellencies,

नमस्कार!

G-7 समिट में हमारे गर्मजोशी भरे स्वागत के लिए मैं राष्ट्रपति मैक्रों का हार्दिक आभार व्यक्त करता हूँ।

Friends,

आज का विश्व पहले से कहीं अधिक inter-connected और inter-dependent है। किसी भी देश की ऊर्जा सुरक्षा, खाद्य सुरक्षा, स्वास्थ्य सुरक्षा, साइबर सुरक्षा और आर्थिक समृद्धि केवल उसकी सीमाओं के भीतर तय नहीं होती। Mobility, data, capital, technology, ये सभी हमें आपस में जोड़ते हैं।

ऐसे समय में Partnerships का महत्व स्वाभाविक रूप से बढ़ जाता है। लेकिन साझेदारियाँ तभी सफल होती हैं जब उनके केंद्र में विश्वास हो। आज सबसे महत्वपूर्ण Strategic Asset कोई mineral, technology या market नहीं, बल्कि आपसी विश्वास है।

विश्वास कि टेक्नॉलजी और supply chains को हथियार के रूप में नहीं, global good के लिए इस्तेमाल किया जाएगा। विश्वास कि विकास के अवसर कुछ देशों तक सीमित नहीं रहेंगे। विश्वास कि वैश्विक संस्थान सभी देशों की आकांक्षाओं को पूरा करने में सक्षम होंगे।

Friends,

पिछली सदी में मानवता को दो विश्व युद्धों से गुज़रना पड़ा। अनेक बलिदानों के बाद विश्व समुदाय ने शांति, स्थिरता और समृद्धि की ओर बढ़ने के लिए व्यवस्थाएं विकसित की। इन व्यवस्थाओं का आधार भी trust ही था।

किन्तु अनेक दशकों से, अनेक पीढ़ियों के योगदान से बनाए गए विश्वास को आज चोट पहुँच रही है। कोविड ने हमें आईना दिखाया कि trust और solidarity के दावे कितने खोखले थे।

Today the world does not suffer from a shortage of resources; it suffers from a shortage of trust. And the future of our partnerships depends on building this trust.

अमेरिका के राष्ट्रपति रोनल्ड रेगन ने कहा था: Trust but Verify. यह आज के समय में भी प्रासंगिक है। भावी पीढ़ियों के प्रति हमारा दायित्व है कि हम नए युग के अनुरूप trusted rules based order का निर्माण करें।

Friends,

भारत ने सदैव विश्व को एक परिवार के रूप में देखा है। हमारे सभी प्रयास “सर्वजन हिताय, सर्वजन सुखाय” यानि, welfare and happiness for all के मूल सिद्धांत पर आधारित रहे हैं।

भारत का अनुभव दिखाता है कि विकास सबसे अधिक प्रभावी तब होता है जब वह लोगों की आकांक्षाओं से जुड़ा हो। यही सिद्धांत हमारी अंतरराष्ट्रीय साझेदारियों का भी आधार है। इसी सोच के साथ भारत ने International Solar Alliance, Coalition for Disaster Resilient Infrastructure, ग्लोबल बायोफ्यूल्स एलायंस, Mission LiFE, और “एक पेड़ माँ के नाम” जैसी वैश्विक पहलों को आगे बढ़ाया है।

संकट के समय भारत ने First Responder के रूप में सभी देशों की सहायता करना अपना दायित्व समझा है। कोविड महामारी के दौरान भारत ने डेढ़ सौ से अधिक देशों को दवाइयाँ और vaccines उपलब्ध कराईं।

श्रीलंका में cyclone हो, अफगानिस्तान में भूकंप हो, मोज़ाम्बिक में floods हों, या क्यूबा और जमैका में hurricane, भारत ने सदैव "Humanity First" के सिद्धांत पर कार्य किया है। हमारी विकास साझेदारियाँ भी इसी भावना को प्रतिबिंबित करती हैं। हमारे प्रयास पार्टनर देशों में capacity building और कौशल विकास पर केन्द्रित रहे हैं।

भारत का मानना है: The true test of partnership is not what we build for others, but what we enable others to build for themselves.

Friends,

आज ग्लोबल साउथ की विश्व समुदाय से बहुत उम्मीदें हैं। किन्तु उनकी अपेक्षा सहारे की नहीं, साथ की है। वे वैश्विक विकास के लाभार्थी नहीं, उसके भागीदार बनना चाहते हैं।

हमें donor–recipient की सोच से आगे बढ़कर, equal पार्टनर्स के रूप में काम करना होगा। उनके पास-पास नहीं, साथ-साथ चलना होगा। साझेदारी को dependency के बजाय, dignity से जोड़ना होगा। इन प्रयासों से हम भावी पीढ़ियों के सतत विकास की मजबूत नींव रख सकेंगे।

Friends,

अंतरराष्ट्रीय साझेदारियाँ और वैश्विक एकजुटता तभी सार्थक बन सकती हैं, जब हम साझा चुनौतियों का मिलकर समाधान करें। भारत का दृढ विश्वास है कि विश्व के विभिन्न हिस्सों में चल रहे तनावों और युद्धों का स्थायी समाधान dialogue, diplomacy और अंतरराष्ट्रीय सहयोग के मार्ग से ही संभव है।

हम west asia में शांति प्रयासों में हुई प्रगति का स्वागत करते हैं। इस संघर्ष से west asia में हमारे मित्र देशों को जान-माल का नुकसान झेलना पड़ा है। होर्मुज़ स्ट्रेट में maritime ट्रेड में आई बाधा के कारण पूरे विश्व की अर्थव्यवस्था को नुकसान पहुंचा। भारत के कई civilians को जान गंवानी पड़ी। Global maritime ट्रेड के माध्यम से सभी देशों को आपस में जोड़ने वाले नाविकों की सुरक्षा हमारा दायित्व है। हमें यह सुनिश्चित करना होगा कि समुद्री मार्ग सुरक्षित रहें, और Seafarers बिना भय के अपना कार्य कर सकें।

Friends,

भारत इन विषयों पर सभी पार्टनर्स के साथ मिलकर काम करने के लिए पूरी तरह से तैयार है।

बहुत-बहुत धन्यवाद।