പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പൊഹരാദേവിയിലെ ബഞ്ജാര വിരാസത് മ്യൂസിയം ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലും സംസ്‌കാരത്തിലും  താല്പര്യമുള്ളവരെല്ലാം മ്യൂസിയം സന്ദർശിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

 

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“ബഞ്ജാര സംസ്കാരം ആഘോഷിക്കാനുള്ള അഭിനന്ദനാർഹമായ ശ്രമമാണ് പൊഹരാദേവിയിലെ ബഞ്ജാര
വിരാസത് മ്യൂസിയം. ഇത് ഉദ്ഘാടനം ചെയ്തതിൽ സന്തോഷം. ചരിത്രത്തിലും സംസ്കാരത്തിലും താല്പര്യമുള്ള എല്ലാവരോടും മ്യൂസിയം സന്ദർശിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.

 

 

In a post on X, he stated:

“पोहरादेवी येथील बंजारा वारसा संग्रहालय म्हणजे बंजारा संस्कृती साजरी करण्याचा स्तुत्य प्रयत्न आहे. त्याचे उद्घाटन केल्याचा आनंद आहे. ज्यांना इतिहास आणि संस्कृतीची आवड आहे त्यांनी या संग्रहालयाला भेट द्यावी असे आवाहन मी करतो.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
GIFT City scales new heights as India's 1st international finance and IT hub

Media Coverage

GIFT City scales new heights as India's 1st international finance and IT hub
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 30
March 30, 2026

Mann Ki Baat to Mission Mode: How PM Modi's Initiatives Spark Hope in Health, Innovation, Security & Nature