നമ്മുടെ ധീര സൈനികരുടെ വീര്യം, നിശ്ചയദാർഢ്യം, ത്യാഗം എന്നിവയ്ക്ക് ആദരവും അഭിവാദ്യവും അർപ്പിക്കുന്നതാണെന്ന് സായുധ സേനാ പതാക ദിനമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.  സായുധ സേനയുടെ പതാക ദിന നിധിയിലേക്ക്  സംഭാവന ചെയ്യാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.

 പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്': 
 “നമ്മുടെ ധീര സൈനികരുടെ  നിശ്ചയദാർഢ്യത്തിനും ത്യാഗത്തിനുമുള്ള ആദരവും അഭിവാദ്യവുമാണ് സായുധ സേനാപതാക ദിനം.  അവരുടെ ധീരത നമ്മെ പ്രചോദിപ്പിക്കുന്നു, അവരുടെ ത്യാഗങ്ങൾ നമ്മെ വിനയമുള്ളവരാക്കുന്നു. അവരുടെ സമർപ്പണം നമ്മെ സുരക്ഷിതരാക്കുന്നു.  സായുധ സേനയുടെ പതാക ദിന നിധിയിലേക്ക് നമുക്കേവർക്കും സംഭാവന ചെയ്യാം."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From welfare to opportunity: How DPI 2.0 and AI will unlock India’s productivity

Media Coverage

From welfare to opportunity: How DPI 2.0 and AI will unlock India’s productivity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 28
June 28, 2026

From Digital India to Defence, PM Modi’s Vision for a Viksit Bharat Powering India’s Progress