നാനോ യൂറിയയ്ക്ക് ശേഷം നാനോ ഡി എ പി അംഗീകരിച്ചു
കർഷകർരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു

നാനോ യൂറിയയ്ക്ക് ശേഷം, നാനോ ഡി എ പിക്കും  കേന്ദ്ര ഗവണ്മെന്റ്  ഇപ്പോൾ അംഗീകാരം നൽകി. ഈ തീരുമാനം നമ്മുടെ കർഷക സഹോദരീസഹോദരന്മാരുടെ  ജീവിതം സുഗമമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്ര രാസവസ്തു- രാസവളം മന്ത്രി ഡോ. മൻസൂഖ് മണ്ഡവ്യയുടെ ട്വഡറിന് മറുപടിയായി , പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

നമ്മുടെ കർഷക സഹോദരീസഹോദരന്മാരുടെ  ജീവിതം സുഗമമാക്കുന്നതിനുള്ള  ഒരു സുപ്രധാന ചുവടുവയ്പ്പ്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
New high for India-made car exports

Media Coverage

New high for India-made car exports
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 11
July 11, 2026

Record Exports, Record Investments, Record Pride: India’s Rise Under PM Modi is Multi-Dimensional