A free press makes a stronger democracy: PM Modi

"മാധ്യമ സ്വാതന്ത്ര്യം ശക്തമായ ജനാധിപത്യത്തെ സൃഷ്ടിക്കുന്നു! എന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു: ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിൽ- ൽ, സ്വാതന്ത്രമായ മാധ്യമപ്രവർത്തനത്തെ ദൃഢമായി പിന്തുണയ്ക്കുന്നതിനുള്ള നമ്മുടെ  പ്രതിബദ്ധതയെ ഉറപ്പിക്കാം . ഒരു സമൂഹമെന്ന നിലയിൽ ബഹുസ്വര ആശയങ്ങളും മനുഷ്യപ്രകൃതിയുമാണ്  നമ്മെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നത്.

മാധ്യമസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കാൻ നിരന്തരമായി  പ്രവർത്തിക്കുന്നവരെ ഞാൻ അഭിനന്ദിക്കുന്നു. ഈ സ്ത്രീകളുടെയും പുരുഷന്മാരുടെയും കാരണമാണ്  ഒരു സ്വതന്ത്ര മാധ്യമത്തിന്റെ ആസക്തി ഗണ്യമായി വർദ്ധിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനായി സോഷ്യൽ മീഡിയയിലൂടെ ആളുകൾ നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനത്തെ   ഞാൻ വീണ്ടും അഭിനന്ദിക്കുന്നു

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Auto makers clock double-digit growth in April led by Maruti, Tata see sales rise of over 30%

Media Coverage

Auto makers clock double-digit growth in April led by Maruti, Tata see sales rise of over 30%
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Haryana meets the Prime Minister
May 02, 2026

Governor of Haryana, Prof. Ashim Kumar Ghosh, met Prime Minister Shri Narendra Modi today.

The Prime Minister posted on X:

"Governor of Haryana, Prof. Ashim Kumar Ghosh met Prime Minister @narendramodi."