ഫ്രാൻസിലെ പാരിസിൽ നടന്നുവരുന്ന  ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കല മെഡൽ നേടിയ ഗുസ്തി താരം അമൻ സെഹ്‌രാവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

"എക്‌സിൽ" പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു :

"കൂടുതൽ അഭിമാനം. നമ്മുടെ  ഗുസ്തിക്കാർക്ക് നന്ദി! 
പാരിസ് ഒളിമ്പിക്‌സിൽ 57 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വെങ്കല മെഡൽ നേടിയ അമൻ സെഹ്‌രാവത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻ്റെ അർപ്പണബോധവും സ്ഥിരോത്സാഹവും വ്യക്തമാണ്. രാജ്യം മുഴുവൻ ഈ ശ്രദ്ധേയമായ നേട്ടം ആഘോഷിക്കുന്നു".

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Foreign traveller calls India's Vande Bharat sleeper a “Five-Star Hotel on Rails”; and the Internet agrees

Media Coverage

Foreign traveller calls India's Vande Bharat sleeper a “Five-Star Hotel on Rails”; and the Internet agrees
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Eminent industry leader Shri Ravi Kant meets the Prime Minister
July 18, 2026

Eminent industry leader Shri Ravi Kant met Prime Minister, Shri Narendra Modi earlier today and presented a copy of his book 'Leading from the Back - To Achieve the Impossible'.

The Prime Minister posted on X;

Eminent industry leader Shri Ravi Kant met PM @narendramodi earlier today and presented a copy of his book 'Leading from the Back - To Achieve the Impossible'.