ഭായി ദൂജ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഭായ് ദൂജിന്റെ ശുഭകരമായ അവസരത്തിൽ എല്ലാവർക്കും ആശംസകൾ."
सभी देशवासियों को भाई दूज की ढेरों शुभकामनाएं।
— Narendra Modi (@narendramodi) November 6, 2021
Best wishes to everyone on the auspicious occasion of Bhai Dooj.


