പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഗുഡി പട് വ ആശംസകൾ നേർന്നു.
“വരുന്ന വർഷം എല്ലാവരുടെയും ജീവിതത്തിൽ നല്ല ആരോഗ്യവും സമൃദ്ധിയും കൈവരിക്കട്ടെ” പ്രധാനമന്ത്രി
ട്വിറ്ററിൽ കുറിച്ചു.
Greetings on Gudi Padwa. pic.twitter.com/4V8ya3EfZd
— Narendra Modi (@narendramodi) April 13, 2021


