ദേശീയ സാങ്കേതികവിദ്യാ   ദിനത്തിൽ ശാസ്ത്രജ്ഞരെയും സാങ്കേതികവിദ്യയിൽ അഭിനിവേശമുള്ളവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു : 

“ദേശീയ സാങ്കേതികവിദ്യാ  ദിനത്തിൽ, നമ്മുടെ  ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദ്യയോട് താൽപ്പര്യമുള്ളവരുടെയും കഠിനാധ്വാനത്തിനും സ്ഥൈര്യത്തിനും  നാം അഭിവാദ്യം അർപ്പിക്കുന്നു. ഇന്ത്യയുടെ ശാസ്ത്രീയവും സാങ്കേതികവുമായ കഴിവ് പ്രകടിപ്പിച്ച 1998 ലെ  പൊഖ്‌റാൻ  പരീക്ഷണത്തെ നാം അഭിമാനത്തോടെ ഓർക്കുന്നു.

ഏതൊരു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും, നമ്മുടെ ശാസ്ത്രജ്ഞരും നവീനാശയക്കാരും എക്കാലത്തും അവസരത്തിനൊത്തുയർന്ന്   വെല്ലുവിളി നേരിടാൻ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം കോവിഡ് -19 നെ നേരിടാൻ അവർ കഠിനമായി പരിശ്രമിച്ചു. അവരുടെ പ്രസരിപ്പിനെയും 
  ശ്രദ്ധേയമായ തീക്ഷ്ണതയെയും ഞാൻ അഭിനന്ദിക്കുന്നു. ”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI 2.0: India bets big on making more of the smartphone at home

Media Coverage

PLI 2.0: India bets big on making more of the smartphone at home
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 29
May 29, 2026

Every Sector, Every Citizen: How PM Modi’s Vision is Transforming India Across All Fronts