കൈലാഷ് ഖേറിൻ്റെ പുതിയ ഗാനമായ 'കാശി സ്തുതിക്ക്' അഭിനന്ദനങ്ങളുമയി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
അനശ്വരവും അക്ഷയവുമായ കാശിയുടെ മഹത്വത്തിന് പ്രണാമം അർപ്പിച്ച ശ്രീ മോദി, ഈ ഗാനത്തിൻ്റെ ഭക്തിനിർഭരമായ അവതരണം ആകർഷകമാണെന്നും പറഞ്ഞു.

കൈലാഷ് ഖേറിന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“അനശ്വരവും അക്ഷയവുമായ കാശിയുടെ മഹത്വത്തിന് പ്രണാമം! ഭക്തിസാന്ദ്രമായ നിങ്ങളുടെ അവതരണം വളരെ ആകർഷകമാണ്."

ജയ് ബാബ വിശ്വനാഥ്

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
21% YoY rise in engineering exports in June shows sector's resilience amid global challenges: EEPC India Chairman

Media Coverage

21% YoY rise in engineering exports in June shows sector's resilience amid global challenges: EEPC India Chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 14
July 14, 2026

From Local Fields to Global Recognition: PM Modi’s ‘Vocal for Local’ is Now Delivering Real Global Respect