​കേന്ദ്ര ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായവർക്കുള്ള 71,000-ത്തിലധികം നിയമനപത്രങ്ങൾ തൊഴ‌ിൽമേളയുടെ ഭാഗമായി ഡിസംബർ 23നു പ്രധാനമന്ത്രി വിതരണം ചെയ്യും

December 22nd, 09:48 am