ദേവ്‌മോഗ്ര, കോയമ്പത്തൂർ, റായ്‌പൂർ, ഗുവാഹത്തി എന്നിവിടങ്ങളിലും ഡൽഹിയിലെ 7-ാം നമ്പർ ലോക് കല്യാൺ മാർഗിലും പരീക്ഷാ വാരിയേഴ്‌സിനോടൊപ്പം നടത്തുന്ന 'പരീക്ഷാ പേ ചർച്ച'യുടെ പ്രത്യേക എപ്പിസോഡ് കാണാൻ പ്രധാനമന്ത്രി എല്ലാവരോടും ആഹ്വാനം ചെയ്തു
February 03rd, 04:45 pm