നാവികസേനയ്‌ക്കായി 11 അടുത്ത തലമുറ ഓഫ്‌ഷോർ പട്രോൾ വാഹിനികളും ആറ് അടുത്ത തലമുറ മിസൈൽ വാഹിനികളും വാങ്ങാൻ പ്രതിരോധ മന്ത്രാലയം ഇന്ത്യൻ കപ്പൽശാലകളുമായി 19,600 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു March 31st, 09:11 am