മൂന്നു വര്‍ഷം കൊണ്ട് 5 കോടി കര്‍ഷകരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് പെന്‍ഷന്‍ പദ്ധതി, പ്രധാനമന്ത്രി-കിസാന്‍ സാമ്പത്തിക സഹായ പദ്ധതിയോടൊപ്പം ഈ പദ്ധതികൂടിയാകുമ്പോള്‍ സാമ്പത്തിക ഭാരം ലഘൂകരിച്ച് കൂടുതല്‍ കാര്യക്ഷമതയിലേക്കു നയിക്കപ്പെടും.
May 31st, 08:53 pm